ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് സമാനമായ ക്രിയേറ്റർ ടൂളുകൾ ഉള്‍പ്പെടുത്തി പുതിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം മുന്നോട്ടുവെച്ചിരിക്കുകയാണ് യൂട്യൂബ്. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത 15 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോകൾ ഉപയോക്താക്കൾക്ക് ഇതില്‍ അപ്‌ലോഡ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.